Transcript

Text
മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക http://www.malayalamsubtitles.org/ 00:01:50.000 - 00:01:54.000
പരിഭാഷ :ഷാന്‍ www.malayalamsubtitles.org 00:01:54.214 - 00:01:59.675
പെന്‍ഷന്‍ തുക കൂട്ടുക . 00:02:01.921 - 00:02:04.048
ജീവിതം മുഴുവന്‍ ഞങ്ങള്‍ ജോലി ചെയ്തു .. 00:02:04.124 - 00:02:07.355
പെന്‍ഷന്‍കാരുടെ നീതി നടപ്പാക്കുക .. 00:02:07.427 - 00:02:09.987
പെന്‍ഷന്‍ തുക കൂട്ടിത്തരിക . പെന്‍ഷന്‍ തുക കൂട്ടിത്തരിക . 00:02:11.064 - 00:02:14.864
ഞങ്ങള്‍ക്ക് അറിയണം .. 00:02:28.014 - 00:02:29.743
ഞങ്ങളെല്ലാം നികുതി അടക്കുന്ന പൌരന്മാരാണ് .. 00:02:29.816 - 00:02:33.343
ഞങ്ങള്‍ പട്ടിണിയാണ് .. 00:02:33.419 - 00:02:35.114
കാത്തിരുന്നു മടുത്തു .. 00:02:35.188 - 00:02:37.281
ഞങ്ങള്‍ക്ക് മന്ത്രിയെ കാണണം . 00:02:37.357 - 00:02:40.326
ഞങ്ങള്‍ക്ക് മന്ത്രിയെ കാണണം . 00:02:40.960 - 00:02:42.359
മിണ്ടാതിരിക്ക്‌ .. 00:02:45.265 - 00:02:47.733
അധിനുള്ള പെര്‍മിറ്റ് നിങ്ങളുടെ കയ്യിലില്ല . വേഗം ഇവിടന്ന് പിരിഞ്ഞു പോകണം . 00:02:48.268 - 00:02:51.635
വീട്ടില്‍ പോ ..പോകാന്‍ 00:03:17.764 - 00:03:19.755
നിങ്ങള്‍ക്ക് നാണമില്ലേ . 00:03:21.134 - 00:03:23.068
ഞങ്ങളെ ഇങ്ങനെ അപമാനിക്കാന്‍ .. 00:03:23.136 - 00:03:26.264
വീട്ടില്‍ പോകാന്‍ പറഞ്ഞില്ലേ . 00:03:26.339 - 00:03:28.466
വേഗം പോ .കിഴവന്മാരെ .. 00:03:37.917 - 00:03:42.479
അതിനോട് മിണ്ടാതിരിക്കാന്‍ പറ .നാശം . 00:04:09.782 - 00:04:11.443
മിണ്ടല്ലേ ,ഫ്ലൈക്ക് . 00:04:12.285 - 00:04:14.048