Transcript

Text
പരിഭാഷ: ജംഷീദ് ആലങ്ങാടൻ WWW.MALAYALAMSUBTITLES.ORG 00:00:00.000 - 00:00:08.300
മൈ നെയിം ഈസ് ഖാൻ 00:02:56.000 - 00:03:08.000
ഒന്നെന്‍റെ കൂടെ വരുമോ,സാർ? 00:05:03.668 - 00:05:05.251
കൂടെ വരണം,സാർ? 00:05:08.960 - 00:05:10.660
കയ്യ് രണ്ടും മുന്നോട്ടു വെക്ക്. 00:05:28.376 - 00:05:29.585
കൈകൾ തലയ്ക്കു പിറകിൽ കെട്ട്. 00:05:40.126 - 00:05:41.460
തലയ്ക്കു പിറകിൽ കെട്ടി തിരിഞ്ഞു നിൽക്ക്. 00:05:41.835 - 00:05:43.501
വായ തുറക്ക്. വായ തുറക്ക്. 00:05:43.710 - 00:05:45.501
വാച്ലിസ്റ്റിൽ നിന്നും എന്തെങ്കിലും,ജോർജ്ജ്? 00:06:00.960 - 00:06:02.710
ഇല്ല.ആള് ക്ലീനാണ്. 00:06:03.710 - 00:06:06.085
ഓക്കെ. മിസ്റ്റര്‍ . ഖാൻ,ഇവിടത്തെ പരിപാടി കഴിഞ്ഞു. 00:06:08.710 - 00:06:11.751
നിങ്ങൾക്ക് പോകാം. 00:06:14.168 - 00:06:15.418
നിങ്ങളുടെ സാധനങ്ങളെല്ലാം ബാഗിൽ എടുത്തു വച്ചോളൂ. 00:06:17.251 - 00:06:18.501
പോയി.അത് പോയി… വാഷിംഗ്ടൺ DC-യിലേക്കുള്ള എന്‍റെ ലാസ്റ്റ് ഫ്ലൈറ്റ് പോയി. 00:06:18.501 - 00:06:22.668
അവസാനത്തെ അമേരിക്കൻ എയർ ലൈൻസ് പോയിക്കഴിഞ്ഞു. 00:06:23.418 - 00:06:25.668
അടുത്ത ഫ്ലൈറ്റ് പൊന്താൻ ഏഴു മണിക്കൂറും അഞ്ചു മിനുട്ടുമുണ്ട്. 00:06:25.668 - 00:06:28.543
യുണൈറ്റഡ് 59.യുണൈറ്റഡ്… യുണൈറ്റഡ് 59. 00:06:28.543 - 00:06:31.543
അത് രാവിലെ 6.10-ന് പോവും. ടിക്കറ്റിനു 366 ഡോളർ വരും… അതിന് 366 ഡോളറാവും. 00:06:32.001 - 00:06:37.210
എന്‍റടുത്ത് അത്രയും ക്യാഷില്ല. 00:06:37.210 - 00:06:40.168
വാഷിങ്ങ്ടണിലേക്ക് ബസ്സിൽ പോവേണ്ടി വരും. 00:06:40.168 - 00:06:41.960
ഓക്കേ. വാഷിങ്ങ്ടണിലേക്കൊരു ബസ്‌ പിടിക്കാം. 00:06:41.960 - 00:06:45.626