ചില നാടോടികളുണ്ട്, ചെല്ലുന്നിടമെല്ലാം അവർക്ക് സ്വന്തം.
മറ്റുചിലരാകട്ടെ എവിടെയും വേരുകളാഴ്ത്താനാകാതെ അലഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാൻ അവരിൽ ഒരാളാണ്.
- റോബിൻ ഡേവിഡ്സൺ |
00:00:59.533 - 00:01:06.152 |
പരിഭാഷ :സദാനന്ദൻ കൃഷ്ണൻ
https://www.facebook.com/groups/MSONEsubs/ |
00:01:15.386 - 00:01:23.386 |
ആലിസ് സ്പ്രിങ്ങ്സ്, അവസാന സ്റ്റോപ്പ്. |
00:02:13.960 - 00:02:16.003 |
'പ്രിയപ്പെട്ട സർ, ആലിസ് സ്പ്രിങ്ങ്സ് മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള രണ്ടായിരം മൈൽ ദൂരം... |
00:02:27.680 - 00:02:31.919 |
ഓസ്ട്രേലിയൻ മരുഭൂമിയിലൂടെ കാൽനടയായി മറികടക്കാനാണ് എന്റെ പദ്ധതി. |
00:02:31.920 - 00:02:35.879 |
'ആറേഴു മാസം നീളുന്ന ഒരു യാത്രയായിരിക്കും അത്.' |
00:02:40.760 - 00:02:43.361 |
തെമ്മാടികൾ. |
00:02:44.280 - 00:02:46.130 |
'ഞാൻ ആലിസ് സ്പ്രിങ്ങ്സിൽ എത്തിയിട്ട് ഒരു വർഷത്തിലേറെയായി. |
00:02:50.600 - 00:02:53.599 |
മദ്ധ്യ ഓസ്ട്രേലിയയിൽ ഉടനീളം ഉടമസ്ഥരാൽ ഉപേക്ഷിക്കപ്പെട്ട ഒട്ടകപ്പറ്റങ്ങൾ സ്വതന്ത്രരായി വിഹരിക്കുന്നതു കാണാം. |
00:02:53.600 - 00:02:57.599 |
അവയിൽ ഒന്നു രണ്ടെണ്ണത്തിനെ മെരുക്കിയെടുത്ത് എന്റെ
സാധങ്ങള്‍ ചുമപ്പിക്കാമെന്നായിരുന്നു എന്റെ പദ്ധതി' |
00:02:57.600 - 00:03:01.204 |
ഡിഗ്ഗിറ്റീ, ഇവിടെ നിൽക്ക്. |
00:03:10.160 - 00:03:12.124 |
എന്തെങ്കിലും തെളിയിക്കുകയാ കീഴടക്കുകയോ ചെയ്യുക എന്നത് എന്റെ ലക്ഷ്യമായിരുന്നില്ല. |
00:03:15.040 - 00:03:17.799 |
ആ അർത്ഥത്തിൽ എന്റേത് ഒരു സാഹസിക യാത്രയുമായിരുന്നില്ല. |
00:03:17.800 - 00:03:20.519 |
എന്തിനാണിത് ചെയ്യുന്നത് എന്ന ആളുകളുടെ ചോദ്യത്തിന്,
" എന്തു കൊണ്ടിങ്ങനെ ചെയ്തു കൂടാ?"
എന്ന മറുചോദ്യമായിരുന്നു എന്റെ ഉത്തരം. |
00:03:20.520 - 00:03:24.239 |
എനിക്ക് ഇവിടെ എന്തെങ്കിലും ചെറിയ പണി കിട്ടിയാൽ കൊള്ളാമായിരുന്നു. |
00:03:24.240 - 00:03:26.159 |
- എന്ത് പണിയാണ് ഉദ്യേശിച്ചത്?
- എന്തുപണിയായാലും കുഴപ്പമില്ല, ഇവിടുത്തെ ബാറിലോ മറ്റോ. |
00:03:26.160 - 00:03:29.639 |
യജമാനത്തിയോട് ചോദിക്ക്. അവർ പിറകിലുണ്ട്. |
00:03:29.640 - 00:03:32.079 |
നിനക്ക് താമസിക്കാൻ വല്ല സ്ഥലവും ശരിയായോ? |
00:03:32.080 - 00:03:33.919 |
അടുത്തെവിടെങ്കിലും ക്യാമ്പ് ചെയ്യാനായിരുന്നു പരിപാടി. |
00:03:33.920 - 00:03:36.599 |
നിന്റെ കയ്യിൽ ടെന്റ് ഉണ്ടോ? |
00:03:36.600 - 00:03:38.399 |
ഇല്ല. |
00:03:38.400 - 00:03:39.965 |